നിപ: ശാസ്ത്രീയമായ പരിശോധനകൾ ശക്തമായി നടക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ്

veena-george-

നിപയുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പരിശോധനകൾ ശക്തമായി നടക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ്. സൂക്ഷമായ പരിശോധനകളാണ് നടക്കുന്നത് എന്നും മന്ത്രി പറഞ്ഞു. നിപ ആശങ്കപെടേണ്ട സാഹചര്യമില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read: ‘മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു’;ഡി വൈ എഫ് ഐ അഖിലേന്ത്യ കൺവെൻഷൻ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്നായിക് ഉദ്‌ഘാടനം ചെയ്തു

ബാല സുരക്ഷിത കേരളത്തിനുള്ള പദ്ധതികൾ നടക്കുന്നുണ്ട്. ബാലഭിക്ഷാടനം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.ജില്ലാ കളക്ടർ ചെയർപേഴ്സണായ മേൽനോട്ട സമിതിയാണ് ശ്രീചിത്ര ഫോമിലെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് എന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് എല്ലാവിധ സംരക്ഷണവും ഒരുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ശ്രീചിത്ര ഫോമിലെ ആത്മഹത്യാശ്രമത്തിൽ മന്ത്രി പ്രതികരിക്കുകയായിരുന്നു.

Also read: ‘സി പി ഐ എമ്മിനെതിരായ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം’; ഇന്ത്യ സഖ്യം യോഗത്തില്‍ വിഷയം ഉയര്‍ത്തുമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

Nipah: Minister Veena George says scientific tests are being conducted vigorously

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News