ബംഗാളില്‍ സഖ്യത്തിനില്ല; ഇന്ത്യ മുന്നണിയുമായി സീറ്റ് ചര്‍ച്ച പരാജയപ്പെട്ടു: മമത ബാനര്‍ജി

ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനര്‍ജി. ഇന്ത്യ സഖ്യവുമായി സീറ്റ് ചര്‍ച്ച പരാജയപ്പെട്ടുവെന്നും മുന്നോട്ടുവച്ച നിര്‍ദേശങ്ങളെല്ലാം സഖ്യം തള്ളിയെന്നും മമത പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ജോഡോ ന്യായ് യാത്രയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും മമത അറിയിച്ചു. എങ്കിലും തങ്ങള്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്നും തങ്ങള്‍ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് മമത ബാനര്‍ജി.

Also read:മണിപ്പൂരിൽ ആറ് സൈനികര്‍ക്ക് നേരെ സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News