സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ശനിയാഴ്ച സ്വർണവിലയില്‍ മാറ്റമില്ല. തുടർച്ചയായ ഇടിവുകൾക്ക് ശേഷം വെള്ളിയാഴ്ച സ്വർണ വില വീണ്ടും വർധിച്ചിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്. ശനിയാഴ്ചയും ഗ്രാമിന് 5,510 രൂപയിലും പവന് 44,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Also Read: “വോട്ടുകള്‍ക്ക് കോടികള്‍ ചെലവാക്കുന്നവര്‍ എത്ര രൂപ സമ്പാദിക്കുന്നുണ്ടാവും”: നടന്‍ വിജയ്

ജൂൺ മാസത്തെ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമാണ്.വ്യാഴാഴ്ച ഗ്രാമിന് 5,470 രൂപയിലും പവന് 43,760 രൂപയിലുമാണ് വ്യാപാരം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News