സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,400 രൂപ

Gold Rate

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 5800 രൂപ നല്‍കണം. 46,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Also Read: ‘കെ എഫ് സിയുടെ ഒരു ഗതികേട്’, ‘അയോധ്യയിൽ ബർഗറിനൊപ്പം ചാണക വരളി ഗോമൂത്രം കോംബോ’, മികച്ച ട്രോളുകളുമായി സോഷ്യൽ മീഡിയ

46,520രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ 200 രൂപ വര്‍ധിച്ചാണ് 46,400 രൂപയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News