മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വര്‍ണവില

Gold

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,000 രൂപയാണ്. ഗ്രാമിന് 5750 രൂപയും. 46,520 രൂപയായിരുന്നു ഈ മാസം തുടക്കത്തിൽ സ്വര്‍ണവില. അതുപോലെ തന്നെ പവന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തുകയും ചെയ്തു. ഈ മാറ്റത്തിന് ശേഷം സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

ALSO READ: ‘പോയിരുന്ന് പഠിക്ക് മോനെ’ ആരാധകന് ടൊവിനോയുടെ കിടിലന്‍ മറുപടി

ഫെബ്രുവരി 15ന് 45,520 രൂപയായി സ്വർണത്തിന്റെ എറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞ സാഹചര്യവും ഈ മാസം ഉണ്ടായിരുന്നു. അതുപോലെ തന്നെ പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടുന്നതാണ് കണ്ടത്. ആറുദിവസത്തിനിടയ്ക്ക് 560 രൂപയുടെ മുന്നേറ്റമാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 80 രൂപയാണ് കുറഞ്ഞത് ഇന്നലെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News