ഷാജൻ സ്കറിയയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ എംപി

ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും ‘മറുനാടൻ മലയാളി’ ഷാജൻ സ്‌കറിയയെ ന്യായീകരിക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ എംപി.കോൺഗ്രസിനെയും കോൺഗ്രസ്സുകാരെയും നിരന്തരം അധിക്ഷേപിച്ചയാളാണ് മറുനാടൻ മലയാളിയുടെ എഡിറ്റർ ആയ ഷാജൻ സ്കറിയയെന്നും അദ്ദേഹം പറഞ്ഞു .

also read:ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു; നിലനിൽക്കുന്നത് അപകീർത്തിക്കെതിരായ കുറ്റം മാത്രം

രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെസി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെയും കോൺഗ്രസിനെയും അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെ‌യ്‌തയാളാണ് ‘മറുനാടൻ മലയാളി’ ഷാജൻ സ്‌കറിയയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ സുധാകരനും വിഡി സതീശനും രമ്യ ഹരിദാസ്‌ എംപിയും മറുനാടനെ പിന്തുണക്കുന്നത്​ വാർത്ത സമ്മേളനത്തിൽ ശ്രദ്ധയിൽപ്പെടുത്തിയപ്പോ‍ഴായിരുന്നു പ്രതികരണം.

also read :‘മുതലപ്പൊഴിയില്‍ ക്രമസമാധാനനില തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു; സംഘര്‍ഷം ഒഴിവാക്കാന്‍ നാട്ടുകാര്‍ തന്നെ ഇടപെട്ടു’: മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News