വൈദ്യശാസ്ത്ര നൊബേൽ കൊവിഡ് വാക്സിൻ മികവിന്; നേട്ടം രണ്ടുപേർക്ക്

2023ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം കാറ്റലിൻ കരിക്കോയ്ക്കും ഡ്രൂ വെയ്‌സ്മാനും. കൊവിഡ് വാക്സിൻ mRNA വികസിപ്പിച്ചതിനാണ് പുരസ്‌കാരം.

ALSO READ: വാച്ചാത്തിയിലെ ആദിവാസികള്‍ക്ക് തുണയായ സിപിഐഎം, ചെങ്കൊടി പിടിച്ച് നീതിക്കായി പോരാടിയത് കാലങ്ങ‍ളോളം

ഇരുവരുടെയും പ്രവർത്തനങ്ങളെ ജൂറി കണക്കറ്റ് അഭിനന്ദിക്കുകയും ചെയ്തു. ലോകം വലിയ ഭീഷണി നേരിട്ടിരുന്ന സമയത്ത് ഇരുവരുടെയും പ്രവർത്തനം വളരെ വിലപ്പെട്ടതായിരുന്നുവെന് ജൂറി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News