സിദ്ധാര്‍ഥ് കൗള്‍ ഇംഗ്ലീഷ് കൗണ്ടിയില്‍; നോര്‍ത്താംപ്റ്റനായി കളത്തിലിറങ്ങും

മുന്‍ ഇന്ത്യന്‍ താരവും പേസറുമായ സിദ്ധാര്‍ഥ് കൗള്‍ ഇംഗ്ലീഷ് കൗണ്ടിയില്‍. നോര്‍ത്താംപ്റ്റന്‍ഷെയര്‍ ടീമിനായാണ് താരം കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനിറങ്ങുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിനു മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട്. 83 മത്സരങ്ങളില്‍ നിന്നു 284 വിക്കറ്റുകള്‍ സിദ്ധാര്‍ഥ് വീഴ്ത്തിയിട്ടുണ്ട്.

Also Read: ശിവകാശിയിൽ പടക്ക നിർമാണശാലയിൽ വൻ തീപിടിത്തം; എട്ട് മരണം,12 പേർക്ക് പരിക്ക്

26.45 ആവറേജ്. 13 തവണ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അഞ്ച് വിക്കറ്റ് നേട്ടം 16 തവണ. ഇന്ത്യന്‍ ജേഴ്സിയില്‍ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങള്‍ കളിച്ചു. ഏകദിനത്തില്‍ വിക്കറ്റില്ല. ടി20യില്‍ നാല് വിക്കറ്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News