കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തിരുവനന്തപുരം ചിറക്കുളം സ്വദേശി കുമാറാണ് അറസ്റ്റിലായത്. പട്ടത്തെ വീട്ടില്‍ നിന്ന് 45 പവനും പണവും മോഷ്ടിച്ചത് ഇയാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here