യുഎസ് ഓപ്പൺ ടെന്നിസ്: ഫൈനലിലെത്തി നൊവാക്ക് ജോക്കോവിച്ച്

യുഎസ് ഓപ്പൺ ടെന്നിസിൽ നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ. സെമി ഫൈനലിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ഫൈനലിൽ എത്തിയത്. ജോക്കോവിച്ചിൻ്റെ 10ആം ഓപ്പൺ ഫൈനലും നാലാം ഗ്രാൻഡ് സ്ലാം ഫൈനലുമായിരുന്നു ഇത്. 6-3, 6-2, 7-6 എന്നിങ്ങനെയായിരുന്നു സ്കോർ നില.

ALSO READ: കൊല്ലത്ത് സുഹൃത്തുക്കള്‍ മുങ്ങിമരിച്ച നിലയില്‍

ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ മത്സരങ്ങളിൽ വിജയിയായ ജോക്കോവിച്ച് വിംബിൾഡണിൽ റണ്ണറപ്പും ആയിരുന്നു.

ALSO READ: ചടയന്‍ ഗോവിന്ദന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് കാല്‍നൂറ്റാണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here