അടുത്ത ലക്ഷ്യം മഥുരയും കാശിയും; പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

ഗ്യാന്‍വാപി തര്‍ക്കം നിലനില്‍ക്കേ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത ലക്ഷ്യം മഥുരയും കാശിയുമാണെന്നാണ് നിയമസഭയില്‍ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന. രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. അയാധ്യ, മഥുര, കാശി എന്നിവയാണതെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

ALSO READ: കണ്ണൂർ പോലിസ് പരേഡ് ഗ്രൗണ്ടിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News