കസേരയ്ക്ക് ഇളക്കം വരുമെന്ന ഭയം…6 ദിവസത്തെ ഗൂഢാലോചനയുടെ ഭാഗമാണ് ഗണപതി വിവാദം; സുകുമാരൻ നായർ എഴുന്നള്ളിക്കുന്നത് മണ്ടത്തരം, NSS മുൻ ഡയറക്ടർ ബോർഡംഗം

ജി സുകുമാരൻ നായർക്ക് എതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ് മുൻ ഡയറക്ടർ ബോർഡംഗവും, ദീർഘകാലം വൈക്കം താലുക്ക് യൂണിയൻ പ്രസിഡൻ്റുമായിരുന്ന ഡോ സി.ആർ.വിനോദ് കുമാർ. വളഞ്ഞവഴിയിലൂടെ പദവിയിൽ എത്തിയ സുകുമാരൻ നായർക്ക് കസേരയ്ക്ക് ഇളക്കം വരുമെന്ന് ഭയം. ഇതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ ഗണപതി വിവാദമെന്നും വിനോദ് കുമാർ കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: ‘ദേവസ്വത്തിന് ലഭിക്കുന്ന പണം മിത്തു മണി എന്ന് പറഞ്ഞ് കളിയാക്കുന്നത് ശരിയല്ല’; സലിം കുമാറിന് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ

6 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ഗൂഢാലോചനയുടെ ഭാഗമായി സമരത്തിന് ഇറങ്ങി പുറപ്പെട്ടത്…
മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുകയാണ് സുകുമാരൻ നായർ, സമൂഹത്തെ കലാപത്തിലേക്ക് തള്ളി വിടുന്നത് ശരിയല്ലെന്നും കമ്പനി നിയമങ്ങളുടെ ലംഘനമാണ് സുകുമാരൻ നായർ നടത്തുന്നതെന്നും വിനോദ് കുമാർ പറഞ്ഞു.

Also Read: ‘നോവ് മായുന്നില്ല’; മൂന്നാർ പെട്ടിമുടി ദുരന്തത്തിന് ഇന്ന് മൂന്ന് വയസ്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News