ഫുക്കുഷിമ : ആണവജലം പുറന്തള്ളൽ 
നാളെ മുതല്‍

ഡീകമീഷൻ നടപടി പുരോഗമിക്കുന്ന ഫുക്കുഷിമ വൈദ്യുതനിലയത്തിൽനിന്ന്‌ ആണവമാലിന്യം കലർന്ന ജലം വ്യാഴാഴ്ച മുതൽ കടലിലേക്ക്‌ ഒഴുക്കുമെന്ന്‌ ജപ്പാൻ. ആഴ്ചകൾക്കുമുന്നേ ഇതിന്‌ യുഎൻ ആണവോർജ ഏജൻസി അനുമതി നൽകിയിരുന്നു. 13.4 ലക്ഷം ടൺ വെള്ളമാണ്‌ പുറത്തുവിടുന്നത്‌. 2011 മാർച്ച്‌ 11നുണ്ടായ സുനാമിയിലാണ്‌ ഫുക്കുഷിമ ദായ്‌ചി ആണവനിലയം തകർന്നത്‌.

also read; തക്‌സിൻ 
ഷിനവത്രയ്ക്ക്‌ 
8 വർഷം തടവ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News