പട്ടിക ജാതി പട്ടിക വർഗ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടു വെച്ച നയങ്ങൾ നടപ്പിലാക്കും, മന്ത്രി പദവി തീരുമാനത്തിൽ സന്തോഷം: ഒ ആർ കേളു

മന്ത്രി പദവി തീരുമാനത്തിൽ സന്തോഷമുണ്ട് എന്ന് ഒ ആർ കേളു. പട്ടിക ജാതി പട്ടിക വർഗ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടു വെച്ച നയങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി സ്ഥാന പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ‘ടർബോ’ അറബിക്ക് വേർഷൻ എത്തുന്നു; ഷാർജ സെൻട്രൽ മാളിൽ ‘ടർബോ’ സക്‌സസ് ഇവന്റ് നടന്നു

വയനാട്ടിൽ രണ്ടു പ്രധാന വിഷയങ്ങൾ ആയ ആദിവാസി വിഷയവും,വന്യ മൃഗ ആക്രമണങ്ങളെയും കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. പൊതുവിൽ ആദിവാസി വിഭാഗത്തെ പരിഗണിക്കേണ്ട വിവിധ വിഷയങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു.കെ രാധാകൃഷ്ണൻ മന്ത്രി സ്‌ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പട്ടികജാതി വർഗ വകുപ്പ് ഒ ആർ കേളുവിന്‌ നൽകിയത്.

ALSO READ: നീറ്റ് പരീക്ഷ തട്ടിപ്പ്; ബിഹാറിൽ കൂടുതൽ പേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News