
റെയിൽവേ ദുരന്തം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈരളി ന്യൂസിന്. അപകടം നടന്ന ഉടനെ നടന്ന പ്രാഥമിക അന്വേഷണത്തിൽ പോയന്റ് ലൂപ് ലൈനിലേക്കായിരുന്നു എന്ന് അന്വേഷണ റിപ്പോർട്ടിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഇത് ഒരിക്കലും മനുഷ്യ ഇടപെടിലില്ലാതെ നടക്കുകയില്ല. റെയിൽവെ സിഗ്നൽ വയറിങ്ങിനെ പറ്റി അറിയുന്ന ആരോ ഒപ്പിച്ച പണിയാണിതെന്ന് റെയിൽവേ അധികൃതർ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here