വിവാഹം മുടങ്ങിയെന്നാരോപിച്ച് വൃദ്ധനെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി; കോട്ടക്കലിൽ പിതാവും മകനും ബന്ധുവും അറസ്റ്റിൽ

മലപ്പുറത്ത് വിവാഹം മുടങ്ങിയെന്നാരോപിച്ച് ഹൃദ്രോഗിയായ വൃദ്ധനെ വീട്ടിൽകയറി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ പിതാവും മകനും ബന്ധുവും അറസ്റ്റിൽ. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി കൊടലിക്കാടൻ കുട്ട്യാലിയാണ് (61) മർദനത്തിനിരയായത്. സംഭവത്തിൽ അയൽവാസികൂടിയായ തയ്യിൽ അബ്ദു (60), മകൻ നാഫി (28), ഇവരുടെ ബന്ധു ജാഫർ (37) എന്നിവരാണ് അറസ്റ്റിലായത്.

Also Read: ‘ബോളിവുഡിനും മുകളിലാണ് മോളിവുഡ്’, ഉദാഹരണം ആവേശം; ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ച് അനുരാഗ് കശ്യപ്: സ്വന്തം ഇന്ഡസ്ട്രിയെ തള്ളി പറയുന്നോ എന്ന് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News