മീൻ പിടിക്കാൻ പോയ 57 കാരനെ കാട്ടാന ചവിട്ടിക്കൊന്നു

പത്തനംതിട്ട തണ്ണിത്തോട്ടിൽ 57 കാരനെ കാട്ടാന ചവിട്ടിക്കൊന്നു. വനമേഖലയിൽ മീൻ പിടിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.
തേക്കുതോട് സ്വദേശി ദിലീപാണ് മരിച്ചത്.ദിലീപിൻ്റെ സുഹൃത്തുക്കൾ കാട്ടാന ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെട്ടു. കല്ലാറ്റിലാണ് ദിലീപും സുഹൃത്തുകളും മീൻ പിടിയ്ക്കാൻ പോയത്.വനത്തിനുള്ളിൽ വെച്ചാണ് സംഭവം നടന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News