അങ്കമാലിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വൃദ്ധന്‍ മരിച്ചു

അങ്കമാലി കരിയാട് വളവില്‍ കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വൃദ്ധന്‍ മരിച്ചു. മള്ളുശ്ശേരി വട്ടപ്പറമ്പ് സ്വദേശി ടി ഒ ഔസേഫ് (78) ആണ് മരിച്ചത്.

Also Read: കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News