ടി.വി കാണുന്നതിനിടെ വയോധികയുടെ മാല കവര്‍ന്നു

തൃശ്ശൂരില്‍ കത്തിക്കാട്ടി കവര്‍ച്ച പട്ടിക്കാട് ചാണോത്ത് വീട്ടില്‍ ടി.വി കാണുന്നതിനിടെ വയോധികയുടെ മാല കവര്‍ന്നു. ലീലയുടെ മാലയാണ് കവര്‍ന്നത്. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here