അടിമാലിയില്‍ വായോധികയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

അടിമാലി കുര്യന്‍സ് പടിയില്‍ വായോധികയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീടിനുള്ളിലെ മുറിയില്‍ ചോരയില്‍ കുളിച്ച നിലയില്‍ ആയിരുന്നു മൃതദേഹം.

Also Read: ഉത്തമനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് കെ വി രാമകൃഷ്ണന്റെ നിര്യാണത്തിലൂടെ നഷ്ടമായത്: എം വി ഗോവിന്ദ്ന്‍ മാസ്റ്റര്‍

മകന്‍ സുബൈര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അടിമാലി നെടുവേലികിഴക്കേതില്‍ ഫാത്തിമ കാസിം (70) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപം മുഴുവന്‍ മുളക് പൊടി വിതറിയ നിലയില്‍ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News