സംസ്ഥാനത്ത് ഓണം ബമ്പർ ലോട്ടറി വില്പന സർവ്വകാല റെക്കോർഡിൽ

സംസ്ഥാനത്ത് ഓണം ബമ്പർ ലോട്ടറി വില്പന സർവ്വകാല റെക്കോർഡിൽ. ലോട്ടറി വില്പന 70 ലക്ഷത്തിലേക്ക് കടന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ തവണ വിറ്റത് 67.5 ലക്ഷം രൂപയുടെ ടിക്കറ്റുകളായിരുന്നു. ഏറ്റവും കൂടുതൽ വില്പന നടക്കുന്നത് പാലക്കാടും തിരുവനന്തപുരത്തും. നറുക്കെടുപ്പ് സെപ്റ്റംബർ 20 ന് നടക്കും.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റും ജയിക്കുകയാണ് ലക്ഷ്യം: ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News