വടകരയിൽ ഒരു കോടി നാലരലക്ഷം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽ

CASE

കോഴിക്കോട് വടകരയിൽ ഒരു കോടി നാലരലക്ഷം രൂപയുടെ കുഴൽപണവുമായ ഒരാൾ പിടിയിൽ. വടകര ഒന്തം റോഡിൽ മനോജ് ജ്വല്ലറി ഉടമ മനോജ് ആണ് പിടിയിലായത് വടകര ടൗൺ ഹാളിന് സമീപത്ത് വച്ച് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡൻസാഫിൻ്റ നേതൃത്വത്തിൽ വടകര പൊലീസ് ആണ് പണം പിടികൂടിയത്. പൊലീസ് പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന പണം പിടികൂടിയത്.

ENGLISH SUMMARY : A person with Rs 1.45 crore in cash was arrested in Vadakara, Kozhikode. Manoj, the owner of Manoj Jewellers, was arrested on Vadakara Ontham Road. The money was seized by the Vadakara police, led by the District Police Chief’s Dunsafin, near the Vadakara Town Hall. The money was seized during a police inspection while being smuggled in a car.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News