പാപ്പനംകോട് വാഹനാപകടത്തില്‍ ഒരു മരണം

പാലോട് – പാപ്പനംകോട് വാഹനാപകടത്തില്‍ ഒരു മരണം. പെരിങ്ങമ്മല – ഇടവം കാട്ടിലകുഴി സ്വദേശി ആസിഫ് (22) ആണ് മരിച്ചത്. കാറില്‍ ബൈക്ക് വന്ന് ഇടിച്ചാണ് അപകടം നടന്നത്.

Also Read: സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

രാവിലെ 8.15 ഓടെയാണ് അപകടം നടന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News