അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

കാട്ടാന ആക്രമണത്തിൽ  ഒരു മരണം . അട്ടപ്പാടിയിൽ ആണ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചത്. പുതൂർ ഇലച്ചിവഴി സ്വദേശി കന്തസ്വാമിയാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News