സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ കോനൂർ കണ്ടി മരത്തോട് റോഡിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു . കൊടിയത്തൂർ പഞ്ചായത്തിലെ കുളങ്ങര സ്വദേശി കുഴിഞ്ഞോടി അബ്ദുൽ സലാം എന്നയാളാണ് മരിച്ചത് .കൂടെയുണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

also read; G20 ഉച്ചകോടി; 207 ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here