
എറണാകുളം കാക്കനാട് സൈബർ തട്ടിപ്പ്. നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു. ഫോൺ മെസ്സേജ് വഴിയായിരുന്നു തട്ടിപ്പ്.
ട്രാഫിക് നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർക്കാണ് വ്യാജ സന്ദേശങ്ങൾ ലഭിച്ചത്. ട്രാഫിക് നിയമലംഘനം നടത്തിയെന്നും ഇതിന് പിഴയൊടുക്കണമെന്നുമായിരുന്നു സന്ദേശം. തട്ടിപ്പുകാർ അയച്ച ഈ സന്ദേശം തുറന്നവർക്കാണ് പണം നഷ്ടപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here