മണിപ്പൂരിൽ സ്കൂളുകൾ തുറക്കുന്നത് മതിയായ സുരക്ഷയില്ലാതെ ?

മണിപ്പൂരിൽ സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ ആദ്യദിനം സ്കൂളുകളിൽ എത്തിയത് വിരലിലെണ്ണാവുന്ന വിദ്യാർഥികൾ മാത്രം. സ്കൂളുകൾ തുറക്കുന്നത് മതിയായ സുരക്ഷയില്ലാതെ ആണെന്നാണ് ലഭിക്കുന്ന സൂചന. ദുരിതാശ്വാസ ക്യാമ്പുകളാക്കിയ സ്കൂളുകളിൽ പോലും വേണ്ട നടപടിയെടുത്തിട്ടില്ല. സ്കൂളുകളിൽ കഴിയുന്നവരെ മാറ്റാനോ അവർക്ക് താമസിക്കാൻ സൗകര്യം ഒരുക്കുകയോ ചെയ്യാതെയാണ് തിരക്കിട്ട് സ്കൂളുകൾ തുറന്നിരിക്കുന്നത്.

also read; ഏക സിവിൽകോഡ്; കോണ്‍ഗ്രസിൽ ആശയക്കുഴപ്പം; കെപിസിസി നേതൃയോഗം ഇന്ന് ഇന്ദിരാഭവനിൽ ചേരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here