
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെൽട്രോണിൽ വിവിധ കോഴ്‌സുകൾ പഠിക്കാൻ അവസരം. കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, പൈത്തണ്‍ ഫുള്‍സ്റ്റാക്ക് വിത്ത് എ ഐ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. പ്ലസ് ടു പാസായവർക്ക് കോഴ്‌സിലേക്ക് അഡ്മിഷൻ എടുക്കാം. ഓൺലൈൻ ആയും ഓഫ് ലൈനായും കോഴ്സ് പഠിക്കാൻ അവസരം ഉണ്ടാവും.
Also read: ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ആകാൻ ആവാസരം, ഇപ്പോൾ അപേക്ഷിക്കാം
https://forms.gle/LPNgabsFQscD27dUA എന്ന ലിങ്ക് വഴി കോഴ്‌സിലേക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെയാണ്. സ്കൂൾ സർട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയാണ് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ. വിശദവിവരങ്ങള്‍ക്ക് 6282841772,8590118698 എന്നീ നമ്പറുകളില്‍ ബന്ധപ്പെടെണ്ടതാണ്.
English summary : There is an opportunity to study various courses at Keltron, a Kerala government institution. Admissions are being held for the courses Data Analysis and Machine Learning and Python Full Stack with AI at Keltron’s Kottayam Knowledge Center.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




