
കൊല്ലം കോർപറേഷൻ കൗൺസിൽ യോഗത്തിൽ മേയർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം. മേയറുടെ വീട്ട് ജോലിക്കാരന് കൊല്ലം കോർപ്പറേഷനിൽ താൽക്കാലിക നിയമനം നൽകി എന്ന ആരോപണത്തിലാണ് പ്രതിപക്ഷ പ്രതിഷേധം. കോർപ്പറേഷൻ ശുചീകരണ തൊഴിലായി ആയാണ് താത്കാലിക നിയമനം നടത്തിയിരിക്കുന്നത്. നിയമനം നേടിയ വ്യക്തി അറ്റന്റൻസ് രജിസ്റ്ററിൽ ഒപ്പ് വെച്ചതിന്റെ രേഖകൾ പുറത്ത്.
English summary : The opposition protested strongly against the mayor at the Kollam Corporation Council meeting. The opposition protested on the allegation that the mayor’s domestic helper was given a temporary appointment in the Kollam Corporation. The corporation has made the temporary appointment as a cleaner. The documents showing the person who got the appointment signing the attendance register have been released.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

