
കണ്ണൂരിൽ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവ്. തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആണ് ഉത്തരവിട്ടത്. ഇരിവേരി സ്വദേശി ഷാനവാസിന്റെ മൃതദേഹമാണ് പുറത്തെടുക്കുന്നത്. ഷാനവാസ് മരിച്ചത് പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ബംഗളൂരുവിലാണ്.
also read:ചോദ്യ പേപ്പറിൽ തന്നെ ഉത്തരവും; കേരള സർവകലാശാല പരീക്ഷാ നടത്തിപ്പിൽ ഗുരുതര ക്രമക്കേട്
വിക്ടോറിയ സർക്കാർ ആശുപത്രിക്കെതിരെ ഭാര്യ ചികിത്സാ പിഴവ് ആരോപിച്ചതിനുപിന്നാലെയാണ്. ബംഗളൂരു പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുക്കാൻ ഉത്തരവ്. മൃതദേഹം നാളെ രാവിലെ പുറത്തെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

