അവയവ കടത്ത്: സാബിത്ത് ഇടനിലക്കാരനല്ല മുഖ്യസൂത്രധാരന്‍

തൃശൂരിലെ അവയവ കടത്ത് കേസില്‍ സാബിത്ത് ഇടനിലക്കാരന്‍ അല്ല മുഖ്യസൂത്രധാന്മാരില്‍ ഒരാളെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ദില്ലിയില്‍ നിന്നും ആളുകളെ കടത്തിയതായാണ് വിവരം.

ALSO READ: മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തിയാല്‍ ഇല്ലാതാകുന്നതല്ല രക്തസാക്ഷികളുടെ മഹത്വം: എം വി ജയരാജന്‍

പണം വാങ്ങിയ ഇടപാടുകള്‍ മൊബൈല്‍ ഫോണില്‍ കണ്ടെത്തി. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. സംഘത്തില്‍ പ്രധാനികള്‍ ഉത്തരേന്ത്യക്കാരാണെന്നും സാബിത്തിന്റെ സുഹൃത്തായ കൊച്ചി സ്വദേശിയും പ്രധാന കണ്ണിയെന്ന് അന്വേഷണ സംഘം.

ALSO READ: 400 സീറ്റുകള്‍ നല്‍കൂ… മഥുരയിലും വാരണാസിയിലും ക്ഷേത്രം പണിയും; ബിജെപി മുഖ്യമന്ത്രിയുടെ പ്രസംഗം വിവാദമാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News