വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നു; തുറന്ന് സമ്മതിച്ച് വി മുരളീധരന്‍

വന്ദേ ഭാരതിന് വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പുതിയ ടൈംടേബിള്‍ വരുന്നതോടെ പ്രശ്‌ന പരിഹാരം ആയേക്കുമെന്നും, ടൈടേബിള്‍ എപ്പോള്‍ വരുമെന്ന കാര്യം പറയാന്‍ പറ്റില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

Also Read:  തേജ് ചുഴലിക്കാറ്റ് നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ഒമാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here