‘വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയിൽ കാലുവയ്ക്കുന്ന നിലപാട്’; ഈ ബഹുമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയണമെന്ന് പി ജയരാജൻ

p jayarajan

എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ് പി ജയരാജൻ. വെള്ളാപ്പള്ളി രണ്ട് തോണിയിൽ കാലുവയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീ നാരായണ ദർശനത്തിന് എതിരായ നിലപാടാണ് അതിന്റെ തലപ്പത്തിരിക്കുന്നവർ സ്വീകരിക്കുന്നതെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.വെള്ളാപ്പള്ളിയുടെ മകൻ സംഘപരിവാറിനൊപ്പമാണ് നിൽക്കുന്നതെന്നും ഈ ബഹുമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയണമന്നും പി ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News