മുഖ്യമന്ത്രി ചരിത്രം പറഞ്ഞതാണ്, അത് മറ്റ് തരത്തിൽ വ്യാഖ്യാനിക്കണ്ട: പി കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി ചരിത്രം പറഞ്ഞതാണ്, അത് മറ്റ് തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗുമായുള്ള ബന്ധം ഓർമിപ്പിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ രാഷ്ട്രീയ വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ല എന്നാണ് അദ്ദേഹം വിമർശിച്ചത്.

Also Read: ‘ആടിനെ പട്ടിയാക്കുന്ന പ്രാചീനതന്ത്രം’; മാധ്യമങ്ങളുടെ സർക്കാർ വിരുദ്ധ പ്രചരണങ്ങളെ വിമർശിച്ച് അശോകൻ ചരുവിൽ

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റ് തീരുമാനത്തിന് തമിഴ് നാട് ജനറൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിഎന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ മത്സരിക്കണമെന്ന് അഭിപ്രായമുയർന്നു. ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തെ പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ‘സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടും’, വിവാദ പരാമർശവുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ

അതേസമയം, സ്ഥാനാർഥി നിർണായ ചർച്ച പിന്നീട് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ സംഘടനാ വിഷയങ്ങളിൽ സമസ്ത തന്നെ മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News