കൈരളി ടി.വി പ്രോഗ്രാം അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ആര്‍.എസ് രാജേഷിന്‍റെ മാതാവ് അന്തരിച്ചു

കൈരളി ടി.വി പ്രോഗ്രാം അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ആര്‍.എസ് രാജേഷിന്‍റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് വൈകിട്ട് ഏ‍ഴ് മണിക്ക്, കിളിമാനൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഭർത്താവ് രാജേന്ദ്രൻ നായർ, മുന്‍ വ്യോമസേന ഉദ്യോഗസ്ഥനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News