ഷാജൻ സ്കറിയ ബംഗളുരു എയർപ്പോർട്ടിൽ; “സുകുമാരക്കുറുപ്പ്‌ കൊച്ചിയിലേക്ക്‌” എന്ന് കുറിച്ചുകൊണ്ട് പി വി അൻവർ എം എൽ എ

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ ബംഗളുരു എയർപ്പോർട്ടിൽ. ചിത്രവും വിഡിയോയും പങ്കുവെച്ച് പി വി അൻവർ എം എൽ എ. “ബെംഗളൂരു എയർപ്പോർട്ടിൽ നിന്നുള്ള ദൃശ്യമാണ്….അങ്ങനെ നമ്മുടെ സുകുമാരക്കുറുപ്പ്‌ കൊച്ചിയിലേക്ക്‌” എന്ന് കുറിച്ചുകൊണ്ടാണ് പി വി അൻവർ എം എൽ എ ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News