പി വി അൻവറിനെതിരെ വീണ്ടും കേസ്

PV Anwar

പി വി അൻവർ എംഎൽഎയ്ക്കെതിരെ വീണ്ടും പൊലീസ് കേസ്.
അരീക്കോട് എംഎസ്പി ക്യാമ്പിൽ വച്ച് ഫോൺ ചോർത്തിയെന്ന പരാമർശത്തിലാണ് കേസ്.

ALSO READ; യുപിയിൽ അരുംകൊല! അമേഠിയിൽ നാലംഗ കുടുംബത്തെ വെടിവെച്ചു കൊന്നു

ഫോൺ ചോർത്തിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും പുറത്തുവിട്ടിരുന്നു.ഇതിലാണ് അദ്ദേഹത്തിനെതിരെ  ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. മഞ്ചേരി പൊലീസാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News