വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാന്‍; അതിർത്തിയിൽ വീണ്ടും വെടിവെപ്പെന്ന് റിപ്പോര്‍ട്ട്

jammu

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് മണിക്കൂറിന് പിന്നാലെ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ജമ്മുവിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് പ്രകോപനം. അതിർത്തിയിൽ വീണ്ടും വെടിവെപ്പ് നടക്കുന്നതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഉധംപൂരില്‍ പാകിസ്ഥാൻ ഡ്രോണുകളെത്തിയതായും ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചതായുമാണ് റിപ്പോര്‍ട്ട്. ആര്‍എസ്പുരയില്‍ ഷെല്ലിങ്ങ് നടക്കുന്നുണ്ടെന്നും ബാര്‍മറില്‍ഡ ഡ്രോണ്‍ ആപായ സൈറണ്‍ മു‍ഴങ്ങിയെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചെന്നും ശ്രീനഗറില്‍ വ്യാപകമായി സ്ഫോടന ശബ്ദങ്ങ‍ള്‍ കേള്‍ക്കുന്നുണ്ടെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ENGLISH NEWS SUMMARY: Pakistan has again provoked an hour after the ceasefire agreement came into effect. Pakistan provoked near the Line of Control in Jammu. Now, information is being received that firing is going on again on the border. It is reported that Pakistani drones have arrived in Udhampur and a blackout has been declared.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News