പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ

പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ. പുൽവാമ ആക്രമണം പാകിസ്ഥാന്റെ തന്ത്രപരമായ മിടുക്ക് എന്ന് എയർ വൈസ് മാർഷൽ വ്യക്തമാക്കി. തങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ അടങ്ങിയിരിക്കില്ല. തന്ത്രപരമായ കഴിവിലൂടെ അത് ബോധ്യപ്പെടുത്തിയെന്നും എയർ വൈസ് മാർഷൽ ഔറങ്കസേബ് അഹമ്മദ് പറഞ്ഞു.

Also read: ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്ന് വ്യോമസേന; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സൈന്യം

അതേസമയം, ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്ന് വ്യോമസേന അറിയിച്ചു. വിശദാംശങ്ങൾ പങ്കുവെക്കുമെന്നും സൈന്യം വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സൈന്യം ആവശ്യപ്പെട്ടു.

Also read: മഹാരാഷ്ട്രയില്‍ അതീവ ജാഗ്രത തുടരും; മുംബൈ, കൊങ്കണ്‍ തീരത്ത് അപരിചിത ബോട്ടുകള്‍ വെടിവെക്കാന്‍ ഉത്തരവ്

അതേസമയം, സായുദ സേനയുടെ കരുത്ത് കുട്ടി ഇന്ത്യ. പുതിയ ബ്രമോസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സൈനിക ശക്തി വർധിപ്പിക്കും. പാകിസ്ഥാൻ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാൻ പ്രകോപനം തുടര്‍ന്നുവെന്ന് വിദേശകാര്യ സെക്രട്ടറി അല്‍പ്പം മുൻപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാകിസ്ഥാൻ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും സാഹചര്യം മനസ്സിലാക്കണമെന്നുമാണ് ഇന്ത്യ ഇപ്പ‍ോള്‍ അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News