തുടർച്ചയായ ഒമ്പതാം ദിവസവും പാക് പ്രകോപനം തുടരുന്നു; നിയന്ത്രണരേഖയ്ക്ക് സമീപം വെടിവെയ്പ്പ്

തുടർച്ചയായ ഒമ്പതാം ദിവസവും പാക് പ്രകോപനം തുടരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപം പാക് വെടിവെയ്പ്പ് ഉണ്ടായി. കുപ്വാര, അഖ്നൂർ, ഉറി എന്നിവിടങ്ങളിലാണ് വെടിവെയ്പ്പ് ഉണ്ടായത്.

Also read: ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് അപകടം; ഏഴ് പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്

അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യയിൽ നിരോധിച്ചു. വാർത്താവിനിമയ മന്ത്രി അതാവുള്ള തരാറിന്റെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ തടഞ്ഞു. നിരവധി പാകിസ്ഥാൻ മന്ത്രിമാരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നേരത്തെ തടഞ്ഞിരുന്നു.

Also read: മണിപ്പൂർ: കലാപത്തിന് രണ്ടാണ്ട്; തിരിഞ്ഞു നോക്കാതെ പ്രധാനമന്ത്രി, മുറിവുണങ്ങാതെ ഒരു ജനത

അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ ഏജൻസി. ഭീകരാക്രമണത്തെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ് ഐ ഉദ്യോഗസ്ഥർ. ഭീകര സാന്നിധ്യമുള്ള അനന്തനാഗിൽ സൈനിക വിന്യസം ശക്തമാക്കി.

Pakistan continues to provoke for the ninth consecutive day; Firing near the Line of Control

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News