പാലക്കാട് കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ വടക്കന്തറ സ്വദേശി സുദർശനാണ് അപകടത്തിൽ മരിച്ചത്.പാലക്കാട് നൂറണിയിലായിരുന്നു സംഭവം.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ യുവാവ് തൽക്ഷണം മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here