പാലക്കാട് മൂന്ന് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

പാലക്കാട് വാളയാറിൽ യു.പി സ്വദേശിയായ 3 വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തമിഴ്നാട് സ്വദേശി സെന്തിൽകുമാറാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

Also Read: കൊച്ചിയിൽ വയോധികയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ

സെന്തിൽകുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോക്കാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. വാളയാർ പോലീസാണ് സെന്തിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്.

Also Read: “എസ്എഫ്‌ഐക്കാര്‍ ഗുണ്ടകള്‍”; വീണ്ടും അധിക്ഷേപവുമായി ഗവര്‍ണര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News