പാലക്കാട് ബസ് റോഡില്‍ നിന്ന് തെന്നി മാറി അപകടം; വീഡിയോ

പാലക്കാട് മുണ്ടൂര്‍ മൈലമ്പുള്ളിയില്‍ ബസ് റോഡില്‍ നിന്ന് തെന്നി മാറി അപകടം. പാലക്കാട് – പലക്കയം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. പ്രദേശത്ത് മഴ പെയ്തതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.

Also Read: പത്താം ക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ക്ഷേത്ര പൂജാരിക്ക് എട്ടുവര്‍ഷം കഠിനതടവും പിഴയും

ബസ് റോഡില്‍ നിന്ന് തെന്നി മാറി റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രികരായ 18ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News