പാലക്കാട് എക്‌സൈസ് ഓഫീസിലെ പ്രതിയുടെ മരണം ; അന്വേഷണം ക്രൈംബ്രാഞ്ചിന്

പാലക്കാട് എക്‌സൈസ് ഓഫീസിലെ രണ്ട് കിലോ ഹാഷിഷ് ഓയിലുമായി
പ്രതിയുടെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ജില്ലാ ക്രൈം ബ്രാഞ്ച് കഞ്ചാവ് കേസ് പ്രതിയെ ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വലായിരിക്കും അന്വേഷിക്കുക. ഇന്ന് രാവിലെയാണ് ഇടുക്കി സ്വദേശി ഷോജോ ജോണിനെ ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് പ്രതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ALSO READ: സംസ്ഥാനത്തിന് സി എ എ നടപ്പാക്കാതിരിക്കാനാവില്ല; കേന്ദ്രത്തെ അനുകൂലിച്ച് വി ഡി സതീശന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here