കാര്‍ തടഞ്ഞു നിര്‍ത്തി നാലര കോടി രൂപ കവര്‍ച്ച നടത്തിയ കേസ്; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

പാലക്കാട് കഞ്ചികോട് കാര്‍ തടഞ്ഞു നിര്‍ത്തി നാലര കോടി രൂപ കവര്‍ച്ച നടത്തിയ കേസ്. രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. തൃശ്ശൂര്‍ കോടാലി സ്വദേശികളായ അരുണ്‍ , അജയ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ആറ് പേര്‍ അറസ്റ്റിലായി.

Also Read: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനയിറങ്ങി

കഞ്ചിക്കോട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണ സ്വദേശികളുടെ കാര്‍ തടഞ്ഞുനിര്‍ത്തി നാലര കോടിയോളം രൂപ കൊള്ളയടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here