കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

പാലക്കാട് കുളപ്പുള്ളി മനിശേരിയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. മനിശ്ശേരി ആറംകുളം റോഡിന് സമീപത്തായാണ് അപകടം ഉണ്ടായത്.

also read:സന്നാഹ മത്സരം; കേരള ക്രിക്കറ് അസോസിയേഷന്‍ പ്രതിനിധികള്‍ കായിക മന്ത്രിയുമായി ചര്‍ച്ച നടത്തി

തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിർ ദിശയിൽ വരികയായിരുന്ന ടോറസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരുക്കുകളില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel