പാലക്കാട് കാണാതായ യുവാവിനെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് കാണാതായ യുവാവിനെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുലാപ്പറ്റയില്‍ കാണാതായ യുവാവിനെയാണ് പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കീറിപ്പാറ ചാത്തംപള്ളിയാലില്‍ ക്വാറിയിലെ മടയിലാണ് യുവാവിനെ കണ്ടെത്തിയത്.

Also Read : കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു; പവന് 53,760 രൂപയായി

കോണിക്കഴി ഡോ. രമേഷ് ബാബുവിന്റെ മകന്‍ രാമകൃഷ്ണനെയാണ് (22) മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറമടക്ക് സമീപം ബൈക്കും വെള്ളത്തില്‍ ചെരുപ്പും കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ അഗ്‌നിരക്ഷാസേന തെരച്ചില്‍ നടത്തിയിരുന്നു. പാലക്കാട് നിന്നുള്ള സ്‌കൂബ ഉള്‍പ്പെടെ ചേര്‍ന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News