ചില്ലിക്കൊമ്പൻ ഓറഞ്ച് ഫാമിൽ; നാശം വിതച്ച് കൊമ്പൻ

പാലക്കാട് നെല്ലിയാമ്പതിയിൽ വീണ്ടും ചില്ലിക്കൊമ്പനിറങ്ങി. നാല് ദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് ആന ഇറങ്ങുന്നത്. ചില്ലി കൊമ്പൻ സർക്കാരിന്റെ ഓറഞ്ച് ഫാമിലാണ് കയറിയത്. ഓറഞ്ച് ഫാമിൽ വ്യാപക നാശമാണ് കൊമ്പൻ വരുത്തിയിരിക്കുന്നത്. ഫാമിലെ തൊഴിലാളികളും വനം വകുപ്പും ചേർന്നാണ് കൊമ്പനെ ഓടിച്ചത്.

also read :തൃശൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

അതേസമയം കഴിഞ്ഞദിവസം സീതാർകുണ്ടിലെ വീടുകളോട് ചേർന്നും കൊമ്പൻ പ്രത്യക്ഷപ്പെട്ട് വ്യാപക നാശം വരുത്തിയിരുന്നു.

also read :സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നേരിയ മഴക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here