പാലക്കാട്‌ തെരുവ് നായ ആക്രമണം; തുറന്നിട്ട വാതിലിലൂടെ അകത്ത് കയറി കിടപ്പ് രോഗിയെ കടിച്ചു

പാലക്കാട്‌ തെരുവ് നായ ആക്രമണം. പാലക്കാട്‌ ഓലശ്ശേരിയിൽ തെരുവ് നായ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക് പറ്റി. കിടപ്പ് രോഗിയെ അടക്കം നായ കടിച്ചു. 71കാരനായ കുട്ടിയപ്പനെയാണ് തെരുവ് നായ കടിച്ചത്. കുട്ടിയപ്പൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തുറന്നിട്ട വാതിലിലൂടെ അകത്ത് കയറി കുട്ടിയപ്പനെ കടിക്കുകയായിരുന്നു.

also read; പാർട്ടിയെയും നേതാക്കളെയും അവഹേളിക്കുന്നു; ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News