പാലക്കാട് സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട് സ്കൂട്ടർ മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മാട്ടുമന്ത സ്വദേശി അഞ്ജു (26), മകൻ ശ്രീജൻ (2) എന്നിവരാണ് മരിച്ചത്. പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിന് സമീപമായിരുന്നു അപകടമുണ്ടായത്. സ്കൂട്ടർ നിയന്ത്രണം തെറ്റി റോഡിനോട് ചേർന്ന് കൂട്ടിയിട്ടിരുന്ന പൈപ്പിൽ തട്ടി മറിയുകയായിരുന്നു. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: കൊൽക്കത്ത തെരുവിൽ ചൂടേറ്റ് തളർന്ന് വീണ് കുതിര; തല്ലിയെഴുന്നേൽപ്പിക്കാൻ നോക്കി വണ്ടിക്കാരൻ, വീഡിയോയ്ക്ക് വ്യാപക വിമർശനം

കാൽ നടയാത്രക്കാരുടെ ദേഹത്തേക്ക് കാർ ഇടിച്ചു കയറി; മൂന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ പയ്യാവൂർ ചമതച്ചാലിൽ കാറിടിച്ച് മൂന്നു വയസുകാരി മരിച്ചു. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം നടന്നു പോകുമ്പോഴായിരുന്നു അപകടം. മുത്തശ്ശി ഷിജിക്ക് അപകടത്തിൽ പരുക്കേറ്റു. കാൽ നടയാത്രക്കാരുടെ ദേഹത്തേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.

ENGLISH SUMMARY : The scooter lost control and hit a pipe piled up next to the road and overturned. Both were taken to a private hospital, but their lives could not be saved.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News